Jump to content

that

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
19:06, 1 മേയ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HydrizBot (സംവാദം | സംഭാവനകൾ) (Bot: Cleaning up old interwiki links)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ്

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]
ഇംഗ്ലീഷ് വിക്കിപീഡിയയിൽ
That എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

Ænglisc þæt (neuter relative pronoun, definite article).

ഉച്ചാരണം

[തിരുത്തുക]

സം‌യോജിക

[തിരുത്തുക]

that

  1. നാമ വാക്യശകലങ്ങളെ ബന്ധിപ്പിക്കുന്നത്
    He told me that the book is a good read.
  2. ഒരു ഉപവാക്യത്തെ ഉദ്ദേശസൂചകമായി ബന്ധിപ്പിക്കുന്നത്
    He must die that others might live.

This word needs a definition. Please help out and add a definition, then remove the text {{rfdef}}.

തർജ്ജമകൾ

[തിരുത്തുക]
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.


that (ബഹുവചനം those)

  1. അത്
    That book is a good read.
    That battle was in 1450.

തർജ്ജമകൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പ്രതിസംജ്ഞ

[തിരുത്തുക]

that demonstrative (plural those)

  1. (demonstrative) ആ (സാധനം, കാര്യം)
    That was an interesting example.

വിപരീതപദങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]

പ്രതിസംജ്ഞ

[തിരുത്തുക]

that relative

  1. (relative) ഏത്.
    I like the song that you wrote.

തർജ്ജമകൾ

[തിരുത്തുക]

ക്രിയാവിശേഷണം

[തിരുത്തുക]

that (താരതമ്യം സാധ്യമല്ല)

  1. ഇത്ര അളവിൽ
    I remember when you were that high.
  2. (dialectal in positive, standard in negative constructions) വളരെ, ഏറെ
    Ooh, I was that angry I nearly bashed her one.
    I did the run last year, and it wasn't that difficult.
  3. (ഭാഷാഭേദപരമായി) തീർച്ചയായും
    The water is so cold!
    That it is.

തർജ്ജമകൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=that&oldid=533998" എന്ന താളിൽനിന്ന് ശേഖരിച്ചത്