twisted
ദൃശ്യരൂപം
ഇംഗ്ലീഷ്
- പിണയ്ക്കുക
- പിരക്കുക
- മുറുക്കുക
- നൂൽക്കുക
- കോട്ടുക
- വളവ്
- ദുരർത്ഥം വരുത്തുക
- പ്രവണത
- അർത്ഥവ്യത്യാസം വരുത്തുക
- രൂപം മാറ്റുക
- തോക്കുകുഴൽ
- ചുറ്റുക
- പിരിച്ചുകെട്ടുക
- ചുളിയ്ക്കുക
- ചുളുക്കുക
- ചുറ്റിക്കെട്ടുക
- പിണച്ചുകെട്ടുക
- വളച്ചൊടിക്കുക
- തിരിക്കൽ
- ഒടിക്കൽ
- വളച്ചൊടിക്കൽ
- ചായ്വുള്ള
- കോടിയ
- വളഞ്ഞ
- പിണഞ്ഞ
- തിരിഞ്ഞ
- കെട്ടുപിണഞ്ഞ
- ധിക്കരിക്കുക
- വളഞ്ഞുപിണച്ച
- കോട്ടം വരുത്തിയ
- പിരിക്കൽ
- ചുരുണ്ടുകുരുങ്ങിപ്പോവുക
- പിരിച്ചുപറിക്കുക
- പിരിയുക