looseness
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കെട്ടഴിക്കുക
- മോചിപ്പിക്കുക
- ബാദ്ധ്യതയില്ലാതാക്കുക
- മുറുക്കം കുറയ്ക്കുക
- വിസർജ്ജിക്കുക
- ഉപേക്ഷിക്കുക
- ചില്ലറ
- ദുരാചാരം
- ഒന്നു പറഞ്ഞിട്ടു മറ്റൊന്നു പ്രവർത്തിക്കുന്നകളി
- അഴിച്ചു വിടുക
- അഴിച്ചിട്ട
- കെട്ടാത്ത
- അയഞ്ഞ
- ശ്ലഥമായ
- ശിഥിലമായ
- മുറുക്കമില്ലാത്ത
- ചേർച്ചയില്ലാത്ത
- ചിതറിയിരിക്കുന്ന
- ഇടവിട്ടുള്ള
- അവ്യവസ്ഥിതമായ
- അനിയതമായ
- പറയാൻ പാടില്ലാത്തതു പറയുന്ന
- അയവുള്ള
- വയറയഞ്ഞ
- വെവ്വേറെയുള്ള
- നിർബന്ധമില്ലാത്ത
- എവിടെയും കെട്ടിയിട്ടില്ലാത്ത
- സദാചാരകാര്യത്തിൽ നിഷ്ഠ കുറവുള്ള
- അനിബിഡമായ
- വ്യക്തമായ തൊഴിലില്ലാതെ
- സ്വതന്ത്രമായി പ്രവർത്തിച്ചു തുടങ്ങുക