station
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സ്ഥിതി
- പോലീസ് സ്റ്റേഷൻ
- അവസ്ഥ
- തങ്ങിയിരിക്കുന്ന സ്ഥലം
- പദവി
- അന്തസ്സ്
- പ്രവൃത്തി
- ഉദ്യോഗം
- തൊഴിൽ
- ഉത്പത്തി പ്രദേശംട
- വയ്ക്കുക
- ഏർപ്പെടുത്തുക
- സ്ഥാപിക്കുക
- ആസ്പദം
- ഇരുത്തുക
- നിറുത്തുക
- ഉദ്യോഗത്തിലാക്കുക
- സ്റ്റേഷൻ
- സങ്കേതം
- സ്ഥലം
- കേന്ദ്രം
- പ്രക്ഷേപണകേന്ദ്രം
- നിയോജിക്കുക
- സ്ഥാനത്താക്കുക
- പല കമ്പനികളുടെ തീവണ്ടികളിൽകൂടി ചരക്കുകളോ യാത്രക്കാരോ കടന്നുപോയതിൻ ഓരോ കമ്പനിക്കും ചെല്ലേണ്ട ആദായ വിതരണ സ്ഥലം
- പൊതുകക്കൂസ്
- സ്ഥലത്തില്ലാത്ത
- റേഡിയോ പ്രക്ഷേപണനിലയം
- കടലാസും മഷിയും മറ്റും വിൽക്കുന്നയാൾ
- ലേഖനസാമഗ്രികൾ വില്ക്കുന്നയാൾ
- പവർഹൗസ്
- ചുങ്കപ്പുര