tout
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]നാമം
[തിരുത്തുക]tout (plural touts)
- കക്ഷികളെ പിടിക്കുന്നവൻ
- ഗുപ്തനിരീക്ഷകൻ
- കക്ഷികളെ തപ്പിടിക്കുന്നതിന് നിയോഗിക്കപ്പെട്ടവൻ
- ഏജന്റ്
- ദല്ലാൾ
ക്രിയ
[തിരുത്തുക]to tout (third-person singular simple present touts, present participle touting, simple past and past participle touted)
- കക്ഷികളെ പിടിക്കുക
- സ്വകാര്യമായി നിരീക്ഷിക്കുക
- ഉപഭോക്താക്കളെ പിടിക്കുക