Jump to content

ز

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

അക്ഷരം

[തിരുത്തുക]
  1. അറബി ഭാഷയിലെ പതിനൊന്നാമത്തെ അക്ഷരം.

ഉച്ചാരണം

[തിരുത്തുക]

കുറിപ്പ്: ഇംഗ്ലീഷ് അക്ഷരമാലയിയിലെ Z-നു (ഇസഡ്) സമാനമായ ഉച്ചാരണം. മലയാള അക്ഷരമാലയിൽ ഈ അക്ഷരത്തിനു സമാനമായ അക്ഷരം ഇല്ലാത്തതിനാൽ പകരം 'സ' എന്ന അക്ഷരം ഉപയോഗിച്ചിരിക്കുന്നു.

രൂപവ്യത്യാസം ഉച്ചാരണം ഉദാഹരണം
സ്വതന്ത്രരൂപം ز സ്ആഅ്
ഫതഹ് ചേർക്കുമ്പോൾ زَ
കസർ ചേർക്കുമ്പോൾ زِ സി
ദമ്മ് ചേർക്കുമ്പോൾ زُ സു
സുകുൻ ചേർക്കുമ്പോൾ زْ സ്

വിവിധ രൂപങ്ങൾ

[തിരുത്തുക]
ഒരു വാക്കിൽ അക്ഷരത്തിന്റെ സ്ഥാനമനുസരിച്ച് ആകൃതിയിൽ വരുന്ന വ്യത്യാസം തനിയെ തുടക്കത്തിൽ മദ്ധ്യത്തിൽ അവസാനം
ز (ഇല്ല) (ഇല്ല) ـز
ر ز س
<< മുൻപത്തെ അക്ഷരം അടുത്തത അക്ഷരം >>

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=ز&oldid=538973" എന്ന താളിൽനിന്ന് ശേഖരിച്ചത്