Jump to content

ലൂയി മാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Louis Malle
പ്രമാണം:Malle2.jpg
ജനനം
Louis Marie Malle[1]

(1932-10-30)30 ഒക്ടോബർ 1932
Thumeries, Nord, France
മരണം23 നവംബർ 1995(1995-11-23) (പ്രായം 63)
സജീവ കാലം1953–1994
ജീവിതപങ്കാളി(കൾ)Anne-Marie Deschodt (1965–67)
Candice Bergen (1980–95)
കുട്ടികൾManuel Cuotomec Malle, (b. 1971) (with Gila von Weitershausen)
Justine Malle, (b. 1974) (with Alexandra Stewart)
Chloe Malle, (b. 1985) (with Candice Bergen)

ഒരു ഫ്രഞ്ച് ചലച്ചിത്രകാരനായിരുന്നു ലൂയി മാൽ (Louis Malle) (30 ഒക്ടോ: 1932 – 23 നവം: 1995).തിരക്കഥകൾ രചിയ്ക്കുന്നതിനു പുറമേ സിനിമകളുടെ നിർമ്മാണവും മാൽ നിർവ്വഹിച്ചിരുന്നു.ഫ്രഞ്ചിലും ഹോളിവുഡ്ഡിലുമായി നിരവധി ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.സമ്പന്നമായൊരു വ്യവസായ കുടുംബത്തിൽ പിറന്ന മാൽ രാഷ്ട്രതന്ത്രം ഐശ്ഛികവിഷയമായി എടുത്തശേഷം ചലച്ചിത്രങ്ങളുടെ നിർമ്മാണവുമായ ബന്ധപ്പെട്ട വിഷയങ്ങളിൽ ആകൃഷ്ടനായി.ഴാക്ക് കുസ്തോയുമായി സഹകരിച്ച മാൽ റോബർട്ട് ബ്രസ്സന്റെ ചിത്രങ്ങളിലും പ്രവർത്തിച്ചു. മാൻ എസ്കേപ്പ്ഡ്എന്ന ചിത്രത്തിൽ മാൽ കാമറ കൈകാര്യം ചെയ്തു.

പ്രധാന ചിത്രങ്ങൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Billard, Pierre (2003). Louis Malle: Le rebel solitaire. Paris: Plon. ISBN 2-259-19243-2.
  • French, Philip, ed. (1992). Malle on Malle. London: Faber and Faber. ISBN 0-571-16237-1.
  • Frey, Hugo (2004). Louis Malle. Manchester: Manchester University Press. ISBN 0-719-06456-2.
  • Southern, Nathan; Weissgerber, Jacques (2005). The Films of Louis Malle: A Critical Analysis. Jefferson, North Carolina: McFarland. ISBN 0-786-42300-5.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-08. Retrieved 2016-08-13.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ലൂയി_മാൽ&oldid=4073004" എന്ന താളിൽനിന്ന് ശേഖരിച്ചത്