മയോന്നൈസ്
ദൃശ്യരൂപം
തരം | Condiment |
---|
സാൻഡ്‌വിച്ചുകളിലും കമ്പോസ് ചെയ്‌ത സാലഡുകളിലും ഫ്രഞ്ച് ഫ്രൈകളിലും സാധാരണയായി ഉപയോഗിക്കുന്ന കട്ടിയുള്ള തണുത്ത കെച്ചപ്പ് അല്ലെങ്കിൽ ഡ്രസിങ് ആണ് മയോന്നൈസ്.[1] ടാർട്ടർ സോസ് പോലുള്ള സോസുകളിൽ ഇത് ഒരു ബെയ്സ് ആണ്.
വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് സസ്യ എണ്ണ, മുട്ടയുടെ മഞ്ഞക്കരു എന്നിവ മയോന്നൈസ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.
പോഷക വിവരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Mayo - Definition and More from the Free Merriam-Webster Dictionary". Merriam-webster.com. Retrieved 14 February 2015.