Jump to content

പൊവേൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Poales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൊവേൽസ്
Temporal range: Late Cretaceous - Recent (but see text) 66–0 Ma
Common wheat (Triticum aestivum)
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
ക്ലാഡ്: Commelinids
Order: പൊവേൽസ്
Small[1]
Families

ലേഖനത്തിൽ കാണുക

Diversity
ഏതാണ്ട് 1050 ജനുസുകൾ

പുല്ലുകളും മുളകളും ഉൾപ്പെടുന്ന ഏകപത്രബീജികളിലെ ഒരു വലിയ നിരയാണ് പൊവേൽസ് (Poales). ഇപ്പോൾ ഇതിൽ പതിനാറ് സസ്യകുടുംബങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

വിവരണം

[തിരുത്തുക]
Billbergia pyramidalis of family Bromeliaceae

മിക്കവാറും കാറ്റിന്റെ സഹായത്തോടെ പരാഗണം നടത്തുന്ന ഇതിലെ അംഗങ്ങളിലെ വിത്തുകളിൽ അന്നജം അടങ്ങിയിട്ടുണ്ടാവും..

നാമകരണം

[തിരുത്തുക]

എപിജി 3 സിസ്റ്റം (2009) പ്രകാരം ഇതിൽ16 സസ്യകുടുബങ്ങൾ അടങ്ങിയിരിക്കുന്നു.:[1]


അവലംബം

[തിരുത്തുക]
  1. 1.0 1.1 Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-07-06.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൊവേൽസ്&oldid=3637880" എന്ന താളിൽനിന്ന് ശേഖരിച്ചത്